വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാർ തീയിട്ടു നശിപ്പിച്ചു

നെടുമങ്ങാട്: വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാർ തീയിട്ടു നശിപ്പിച്ചു. നെടുമങ്ങാട് വാളിക്കോട് കൊപ്പം തടത്തരികത്തുവീട്ടിൽ സാദറി​െൻറ മാരുതി കാറിനാണ് ഞായറാഴ്ച രാത്രി പന്ത്രേണ്ടാടെ തീപിടിച്ചത്. കാറിന് തീപിടിക്കുന്നതറിഞ്ഞ് വീട്ടുകാർ ഉണർന്ന് പുറത്തിറങ്ങി തീ കെടുത്തി. കാറി​െൻറ ടയറുകൾ, മുൻ ഭാഗം എന്നിവിടങ്ങളിൽ തീ പടർന്നു. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.