ആ​റ്റി​ങ്ങ​ൽ ബി.​ആ​ർ.​സി ഓ​ട്ടി​സം സെ​ന്റ​ർ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ നി​ന്ന്

ബി.ആർ.സി ഓട്ടിസം സെന്ററിൽ ക്രിസ്മസ് ആഘോഷം

ആറ്റിങ്ങൽ: ബി.ആർ.സിയുടെ നേതൃത്വത്തിൽ ഓട്ടിസം സെൻററിൽ കുട്ടികളുടെ ക്രിസ്മസ് ആഘോഷം ഒരുമയുടെ തിരുനാൾ എന്ന പേരിൽ സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പുൽക്കൂട് അലങ്കാരം, ക്രിസ്മസ് ട്രീ ഒരുക്കൽ, ക്രിസ്തുമസ് കാർഡ് നിർമ്മാണം എന്നിവ ചെയ്തു. കേക്ക് മുറിച്ച് പരസ്പരം പങ്കുവെച്ചു. കുട്ടികൾ ക്രിസ്മസ് ഫ്രണ്ടിനെ നറുക്കിലൂടെ തെരഞ്ഞെടുത്ത് സമ്മാനങ്ങൾ കൈമാറി.

Tags:    
News Summary - Christmas celebration at BRC Autism Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.