കഞ്ചാവുചെടി കൃഷി; യുവാവ് പിടിയിൽ

കഴക്കൂട്ടം: വീട്ടില്‍ കഞ്ചാവുചെടി കൃഷി ചെയ്ത യുവാവ് പിടിയിൽ. സ​െൻറ് ആന്‍ഡ്രൂസ് ആറാട്ടുവഴി സ്വദേശി സെബി(27)യെയാണ് കഴക്കൂട്ടം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രദീപ്റാവുവും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ മുപ്പതു കഞ്ചാവുചെടികള്‍ വീട്ടില്‍ കൃഷിചെയ്തതായി അധികൃതർ പറഞ്ഞു. രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.