എം.ഇ.എസ്​ സ്​കോളർഷിപ്​

തിരുവനന്തപുരം: ജില്ലയിൽനിന്ന് കോളജുകളിലും മറ്റു സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന സമർഥരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ മുസ്ലിം വിദ്യാർഥികളിൽനിന്ന് ലോൺ സ്േകാളർഷിപ്പിന് എം.ഇ.എസ് ജില്ല കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. നിശ്ചിത അപേക്ഷ ഫോറത്തിന് മുസ്ലിം എജുക്കേഷനൽ സൊസൈറ്റി, എം.ഇ.എസ് സ​െൻറർ, ടി.സി 28/1066, അധ്യാപകഭവൻ ലെയിൻ, സെക്രേട്ടറിയറ്റ് ഇൗസ്റ്റ് തിരുവനന്തപുരം-1 (ഫോൺ: 2334084/9447774838) വിലാസത്തിൽ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 30നകം ലഭിക്കണം. അപേക്ഷ ഫോറം എം.ഇ.എസ് തിരുവനന്തപുരം ഒാഫിസിൽ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.