പരിപാടികൾ ഇന്ന്

ഭാരത്ഭവൻ: ചലച്ചിത്ര അക്കാദമിയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനം 'ലാൻഡ് ഓഫ് മൈൻ' വൈകു. -6.00 മാഞ്ഞാലിക്കുളം കൈവല്യ ടൂറിസ്റ്റ് ഹോം: 17ാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തോടനുബന്ധിച്ച് പ്രതിഭാകലോത്സവ സ്വാഗതസംഘം രൂപവത്കരണം- രാവിലെ -11.00 ശംഖുംമുഖം: ഗണേശോത്സവട്രസ്റ്റി​െൻറ ഗണേശോത്സവ പൂജകളുടെ ഭാഗമായുള്ള ഗണേശവിഗ്രഹ മിഴിതുറക്കൽ ചടങ്ങ് ഉദ്ഘാടനം കെ. മുരളീധരൻ എം.എൽ.എ- രാവിലെ 11.00 മേലാരിയോട് വിശുദ്ധ മദർ തെരേസ ദേവാലയം: തീർഥാടന തിരുനാൾ മഹോത്സവം ദിവ്യബലി -രാവിലെ 7.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.