വിദ്യാർഥികൾക്ക് ധനസഹായം നൽകി

വെള്ളറട: കാരക്കോണം പ്രസീൻ ആനന്ദി​െൻറ സ്മരണാർഥം വർഷംതോറും നൽകിവരാറുള്ള നിർധന വിദ്യാർഥികൾക്കുള്ള ധനസഹായം കുന്നത്തുകാൽ യു.പി സ്കൂളിലെ രണ്ടുവിദ്യാർഥികൾക്ക് കാരക്കോണം സന്തോഷ് കൈമാറി. ഒരാൾക്ക് 5000 രൂപവീതമാണ് നൽകിയത്. പ്രഥമാധ്യാപിക ഏയ്ഞ്ചൽ റോസ്, പി.ടി.എ പ്രസിഡൻറ് രാഘവൻ നായർ, കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.