ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടർന്നുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചെേങ്കാട്ട- കൊല്ലം പാസഞ്ചർ( 56335), കൊല്ലം-ചെേങ്കാട്ട പാസഞ്ചറും ( 56336) ദക്ഷിണ റെയിൽവേ വെള്ളിയാഴ്ച താൽക്കാലികമായി റദ്ദാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.