കോൺഫിഡൻഷ്യൽ റിപ്പോർട്ട്​ നൽകണം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ 2019ലെ സ്ഥാനക്കയറ്റത്തിന് അർഹതയുള്ള അധ്യാപക/അധ്യാപകേതര ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയാറാക്കുന്നതിലേക്ക് 2015 ജനുവരി ഒന്നുമുതൽ 2017 ഡിസംബർ 31 വരെയുള്ള മൂന്ന് വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ സെപ്റ്റംബർ 30ന് മുമ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകണം. വിശദവിവരങ്ങൾ www.education.kerala.gov.inൽ. കാപ്ഷൻ കേരള സർവകലാശാലയിൽനിന്ന് വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ കെ. മഞ്ജു ശങ്കർ. ഡോ. ഗീതാ ജാനറ്റ് വൈറ്റസ് ആയിരുന്നു ഗൈഡ്. നന്ദൻകോട് കനകനഗർ ഇന്ദിര വിഹാറിൽ അഡ്വ. ശങ്കരനാരായണപിള്ളയുടെ മകളും സുബാഷ് അഞ്ചലി​െൻറ ഭാര്യയുമാണ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.