അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ജില്ലപഞ്ചായത്തും സാേങ്കതിക വിദ്യാഭ്യാസവകുപ്പും സംയുക്തമായി കൈമനം ഗവ. വനിത പോളിടെക്നിക് കോളജിൽ നടത്തുന്ന ഡിേപ്ലാമ ഇൻ ഫാഷൻ ഡിസൈനിങ് കോഴ്സി​െൻറ പുതിയ അധ്യയനവർഷ പ്രവേശനത്തിന് എസ്.എസ്.എൽ.സി/കെ.ജി.ടി.ഇ പാസായ വനിതകളിൽ നിന്ന് . 2018 ജൂലൈ 31ന് 35 വയസ്സ് കവിയരുത്. ഫോൺ: 7560972412/9400333230. ഒാൺലൈനായി വസ്തുനികുതി അടക്കാനാകില്ല തിരുവനന്തപുരം: നഗരസഭ റവന്യൂ വിഭാഗം കെട്ടിടനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട പഴയ ഡാറ്റകൾ പോർട്ട് ചെയ്യുന്നതിനാൽ ഇൗമാസം ഏഴ് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഒാൺലൈൻ മുഖാന്തരം വസ്തുനികുതി അടക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കില്ല. നികുതിദായകർക്ക് ഇൗ ദിവസങ്ങളിൽ മെയിൻ സോണൽ ഒാഫിസുകൾ മുഖാന്തരം നികുതി ഒടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.