തിരുവനന്തപുരം നഗരസഭ: അടിയന്തര കൗൺസിൽ യോഗം -ഉച്ചക്ക് 3.00 എം.എൻ.വി.ജി അടിയോടി ഹാൾ: അജയകുമാർ മുള്ളുവിള അനുസ്മരണം - വൈകീട്ട് 3.00 പട്ടം മുണ്ടശ്ശേരി ഹാൾ: സംഘചിത്രയുടെ ചലച്ചിത്ര പ്രദർശനം- ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ- വൈകീട്ട് 6.00 മേലാരിയോട് വിശുദ്ധ മദർ തെരേസ ദൈവാലയം: തീർഥാടന തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് ആഘോഷമായ ദിവ്യബലി, മുഖ്യകാർമികൻ റവ. ഫാ. അനിൽകുമാർ. എസ്.എം (വ്ലാത്താങ്കര ഫെറോന വികാരി)- വൈകീട്ട് 5.45
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.