ആണ്ടുനേർച്ചക്ക് തുടക്കമായി

ഇരവിപുരം: കൊല്ലൂർവിള മുസ്ലിം ജമാഅത്തിൽ അസയ്യിദ് മുഹമ്മദ് ബാഫഖി കൊച്ചു കോയാ തങ്ങളുടെ 197ാമത് . ജമാഅത്ത് പ്രസിഡൻറ് ഹാജി ഡോ.എ. യൂനുസ് കുഞ്ഞ് പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. വൈസ് പ്രസിഡൻറ് വൈ.ഇസ്മായിൽ കുഞ്ഞ്, സെക്രട്ടറി ഹാജി അബ്ദുൽ റഹ്മാൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അൻസാരി, യഹിയാ കോയ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.