ശാരദ kol50 saradha 90 പുനലൂർ: ഇടയമൺ തുമ്പുകുന്നത്ത് വീട്ടിൽ പരേതനായ കെ. ഭാവനുവിെൻറ ഭാര്യ ശാരദ (90) നിര്യാതയായി. മക്കൾ: സുജാതൻ (ബംഗളൂരു), ഉഷ, സതീശൻ, ഷീല, പരേതരായ വിജയമ്മ, ശ്യാമള. മരുമക്കൾ: ഗീത, കുമാരൻ, സതി, പരേതരായ നടരാജൻ, സരസൻ, രാജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.