പൈപ്പ് ലൈൻ നന്നാക്കൽ തുടങ്ങി

കുന്നിക്കോട്: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ കുന്നിക്കോട് ജങ്ഷന് സമീപം പൊട്ടിയ കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി തുടങ്ങി. ബുധനാഴ്ച ഉച്ചയോടെയാണ് ജോലികൾ ആരംഭിച്ചത്. റോഡി​െൻറ ഒരു വശത്തെ ഗതാഗതം നിര്‍‍‍ത്തിവെച്ചാണ് പണികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം രാവിലെ 11ഒാടെയാണ് പൈപ്പ് ലൈന്‍ പൊട്ടി ദേശീയപാത തകര്‍ന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.