കഴക്കൂട്ടം: കഴക്കൂട്ടം കരിയിൽ ജയാ ബിൽഡിങ് ജെ.ആർ.എ 64ൽ ജനതാദൾ (എസ്) സംസ്ഥാന കൗൺസിലംഗം എസ്. (67) നിര്യാതനായി. ഭാര്യ: ഷീല, മക്കൾ: ഗൗതമൻ, ഗോകുൽ. മാതാവ്: ഭാർഗവി. മരണാനന്തരം ജയകുമാറിെൻറ കണ്ണുകൾ കണ്ണാശുപത്രിക്ക് ദാനംചെയ്തു. photo: s.jayakumar 67 kazhakkuttam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.