kol54 soraj 32 കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം എസ്.ആർ.പി മാർക്കറ്റ് മണ്ണാരേത്ത് വീട്ടിൽ സ്വരാജിനെ (തമ്പു 32) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. പ്രാദേശിക കേബിൾ നെറ്റ്വർക്ക് തൊഴിലാളിയായിരുന്നു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. ഭാര്യ: സൗമ്യ. മക്കൾ: പാറു, ലെച്ചു. പിതാവ്: തങ്കരാജൻ, മാതാവ്: അന്നമ്മ, സഹോദരൻ സ്വാതിരാജ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.