തൂക്കുപാലത്തിനു മുന്നിലെ പാർക്കിങ് ബുദ്ധിമുട്ടാകുന്നു

പുനലൂർ: വിനോദസഞ്ചാര കേന്ദ്രമായ പുനലൂർ തൂക്കുപാലത്തി​െൻറ കവാടങ്ങളിൽ അനധികൃത വാഹന പാർക്കിങ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. സന്ദർശകർ വാഹനങ്ങളുടെ ഇടയിലൂടെ പ്രയാസപ്പെട്ടാണ് പാലത്തിൽ കയറുന്നത്. വലിയ പാലത്തിലെ വാഹനത്തിരക്ക് കണക്കിലെടുത്ത് വിദ്യാർഥികളടക്കം തൂക്കുപാലത്തിലൂടെയാണ് നടന്നുപോകുന്നത്. പട്ടണത്തിൽ വാഹനങ്ങൾ പാർക്കു ചെയ്യാൻ മതിയായ സൗകര്യം ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.