djdj

pb1.jpg വിദ്യ 'അഭ്യാസി' വി.ജെ.ടി ഹാളിൽ നടന്ന സംസ്ഥാന അധ്യാപക അവാർഡ് വിതരണ ചടങ്ങിൽ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ ഭിന്നശേഷിക്കാരനായ വെഞ്ഞാറമൂട് ഗവ. യു.പി.എസിലെ ബി.കെ. സെന്നിനെ അഭിനന്ദിക്കാനായി സ്റ്റേജിൽനിന്ന് താഴേക്ക് ചാടിയിറങ്ങുന്ന മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പി.ബി. ബിജു pb3.jpg കേന്ദ്ര സർക്കാറി​െൻറ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന പാർലമ​െൻറ് മാർച്ചിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന പ്രകടനം pb2.jpg കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ഒാൾ ഇന്ത്യ അൺ ഒാർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസി​െൻറ നേതൃത്വത്തിൽ നടന്ന സെക്രേട്ടറിയറ്റ് മാർച്ച്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.