kol55 Shamlu v bharan 55 കൊട്ടിയം: കൊല്ലം സ്വദേശി ഒമാനിൽ ഹൃദയാഘാതംമൂലം മരിച്ചു. മയ്യനാട് കോവിലഴികത്ത് വിശ്വഭവനിൽ പരേതരായ മയ്യനാട് വിശ്വംഭരെൻറയും (ഷാംലു ബേക്കറി) സാവിത്രിയുടെയും മകൻ ഷാംലു വി. ഭരൻ (55) ആണ് മരിച്ചത്. ഭാര്യ: ശ്രീകല (ഇ.എസ്.ഐ മുഖത്തല) മക്കൾ: ബിൻഷാഷാംലൂ, ബിബിൻഷാംലു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ചിത്രം : ഷാംലു വി. ഭരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.