പോത്തൻകോട്: തച്ചപ്പള്ളി പാറയം വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ (89) നിര്യാതയായി. മക്കൾ: പരേതനായ സോമശേഖരൻ പിള്ള, പരേതനായ ശശിധരൻ നായർ, വനജാക്ഷി അമ്മ, മധുസൂദനൻ നായർ, ജലജകുമാരി അമ്മ, വേണുഗോപാൽ, ചന്ദ്രബാബു. മരുമക്കൾ: ശാന്തകുമാരി അമ്മ, ലളിതകുമാരി, പരേതനായ മാധവൻ പിള്ള, ഗോപാലകൃഷ്ണൻ നായർ, ബീനാ വേണു, ബിന്ദു ചന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച 9.30ന്. Thankkama amma 89 pothencode
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.