കിണറ്റിൽ വീണ്​ മരിച്ചനിലയിൽ

നരുവാമൂട്: ഭഗവതിനട ശിവാലയക്കോണം നീരാഞ്ജനത്തിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ പത്മകുമാരിയെ (67) കണ്ടെത്തി. മക്കൾ: സതീഷ്കുമാർ, രാജേഷ്കുമാർ. രാജേഷി​െൻറ വീട്ടിൽ താമസിക്കുകയായിരുന്ന പത്മകുമാരിയെ ചൊവ്വാഴ്ച രാത്രി കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കിണറ്റിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു. ഇവർ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു C/o Sreekumar
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.