റാലിയും ധർണയും

ഓച്ചിറ: ഓംകാരം ഗ്യാസ് എജന്‍സിയിൽനിന്ന് പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യുവി​െൻറ നേതൃത്വത്തില്‍ റാലിയും ധര്‍ണയും നടത്തി. സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് അംഗം എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ശൂരനാട് ഏരിയ സെക്രട്ടറി പി.ബി. സത്യദേവന്‍, സുബാഷ്, കബീര്‍, ഷാജിലാല്‍, മഞ്ഞിപ്പുഴ വിശ്വനാഥപിള്ള, കൊപ്പാറ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.