ഡോ. എം.എ. കരീമിന്​ ബാലസാഹിത്യ പുരസ്​കാരം

തിരുവനന്തപുരം: കുട്ടികളുടെ സാഹിത്യവദി ഏർപ്പെടുത്തിയ മിഥുന സ്വാതി ബാലസാഹിത്യ പുരസ്കാരത്തിന് ഡോ. എം.എ. കരീം തെരഞ്ഞെടുക്കെപ്പട്ടു. അേദ്ദഹത്തി​െൻറ ബാലസാഹിത്യരംഗത്തെ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. ഡോ. പി. സേതുനാഥൻ, സുലേഖ കുറുപ്പ്, ഡോ. സി. ഉദയകല, മതിര ബാലചന്ദ്രൻ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.