തിരുവനന്തപുരം: തൊഴിലാളികളും കർഷകരും നടത്തിയ ഡൽഹി മാർച്ചിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ല കേന്ദ്രങ്ങളിൽ . സെക്രേട്ടറിയറ്റ് നടയിൽനിന്നും ജി.പി.ഒയുടെ മുന്നിലേക്ക് നടന്ന മാർച്ച് എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ് എ. നജീബ്, കെ.എം.സി.എസ്.യു നേതാവ് എ.ബി. വിജയകുമാർ, സെക്രട്ടറി എംപ്ലോയീസ് സെക്രട്ടറി ദീപു, എൻ.ജി.ഒ യൂനിയൻ നേതാക്കളായ കെ. സുന്ദരരാജ്, യു.എം. നഹാസ്, ബി. അനിൽകുമാർ, എൻ. നിമൽരാജ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.