ബ്യൂട്ടീഷ്യൻ ​ക്ലാസ്​

തിരുവനന്തപുരം: ഗവ. വിമൻസ് കോളജ് കണ്ടിന്യൂയിങ് എജുക്കേഷൻ സബ് സ​െൻററി​െൻറ കീഴിൽ നടത്തുന്ന മൂന്ന് മാസം നീളുന്ന (ഗവ. അപ്രൂവ്ഡ്) ബ്യൂട്ടീഷൻ ക്ലാസിേലക്കുള്ള അഡ്മിഷൻ ഉടൻ ആരംഭിക്കും. താൽപര്യമുള്ളവർ അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും കോളജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ സ​െൻററുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.