നിർമൽ തട്ടിപ്പ്: ആസ്തി സ്വത്തിൽപെട്ട കെട്ടിടത്തി​െൻറ വാതിലുകൾ കാണ്മാനില്ലെന്ന്

പാറശ്ശാല: നിർമൽ കൃഷ്ണ സാമ്പത്തിക തട്ടിപ്പുകേസിൽ സർക്കാർ കണ്ടുകെട്ടിയ ആസ്തി സ്വത്തുക്കളിൽപെട്ട കെട്ടിടത്തി​െൻറ വാതിലുകൾ കാണ്മാനില്ലെന്ന് പരാതി. ഡി.ആർ.ഒയുടെ കീഴിൽ മത്തമ്പാലയിൽ പ്രവർത്തിക്കുന്ന ഓഫിസി​െൻറ പുറകിലെ കെട്ടിടത്തി​െൻറ വാതിലുകളാണ് കാണ്മാനില്ലാത്തത്. വിവരം ആക്ഷൻ കൗൺസിൽ അംഗങ്ങൾ ഡി.ആർ.ഒയെ അറിയിച്ചെങ്കിലും അന്വേഷണം നടത്താത്തതിനാൽ ബുധനാഴ്ച പൊലീസിന് പരാതിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.