ഷീറോസ്​ വാർഷിക ഉച്ചകോടി എട്ടിന്​

തിരുവനന്തപുരം: ഓൺലൈൻ വനിത കമ്യൂണിറ്റി പ്ലാറ്റ്ഫോം ആയ ഷീറോസി​െൻറ വാർഷിക ഉച്ചേകാടി എട്ടിന് നടക്കും. യു.എസ്.ടി ഗ്ലോബൽ കാമ്പസിൽ നടക്കുന്ന പരിപാടിയിൽ വിമൺ ഗെറ്റ് ഫണ്ടഡ് പദ്ധതിയുടെ സ്ഥാപക അലീഷ്യ കാസ്റ്റില്ലോ ഹോളി മുഖ്യപ്രഭാഷണം നടത്തും. ഷീറോസ് സ്ഥാപക സൈറീ ചാഹൽ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.