അപേക്ഷ സമർപ്പിക്കണം

തിരുവനന്തപുരം: നാവായിക്കുളം പഞ്ചായത്തിലെ 2018-19 സാമ്പത്തിക വർഷം യൂത്ത് ക്ലബുകൾക്ക് നൽകുന്ന സ്പോർട്സ് കിറ്റ് വിതരണത്തിനായി രജിസ്റ്റർ ചെയ്ത ക്ലബുകൾ രജിസ്േട്രഷൻ സർട്ടിഫിക്കറ്റി​െൻറ കോപ്പി സഹിതം അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഇൗ മാസം 15.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.