സാവിത്രിയമ്മ

മാറനല്ലൂർ: പുണർതത്തിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ സാവിത്രിയമ്മ (ഗോമതി-84) നിര്യാതയായി. മക്കൾ: കരിങ്ങൽ രാജശേഖരൻ നായർ (റിട്ട. എക്സൈസ്), ഗിരിജകുമാരി, സതികുമാരി, പരേതയായ ഇന്ദിരദേവി, ശിവകുമാർ (കണ്ടല ബാങ്ക്). മരുമക്കൾ: ഗീതകുമാരി (റിട്ട. തിരുവനന്തപുരം കോർപറേഷൻ), പരേതനായ ഗോപാലകൃഷ്ണൻ നായർ, വേലപ്പൻ നായർ, വിജയകുമാർ, മഞ്ജുഷ (കണ്ടല ബാങ്ക്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.