മെഡിക്കൽ ഒാപ്​ഷൻ പുതുക്കി നൽകാം

തിരുവനന്തപുരം: ടെലികോം ജില്ല പ്രിൻസിപ്പൽ ജനറൽ മാനേജർ ഒാഫിസിൽനിന്ന് പെൻഷൻ ലഭിക്കുന്ന ബി.എസ്.എൻ.എൽ പെൻഷൻകാർക്ക് അവരുടെ മെഡിക്കൽ റീ-ഇംബേഴ്സ്മ​െൻറ് സ്കീം അനുസരിച്ചുള്ള ആനുകൂല്യത്തിന് ഒാപ്ഷൻ പുതുക്കി നൽകാം. ബി.എസ്.എൻ.എൽ എം.ആർ.എസ് െഎഡൻറിഫിക്കേഷൻ കാർഡി​െൻറ പകർപ്പടക്കം ബന്ധപ്പെട്ട സെക്ഷനിൽ ഒാപ്ഷൻ സെപ്റ്റംബർ 15 വരെ സ്വീകരിക്കും. സി.എച്ച് അനുസ്മരണം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം കോഴിക്കോട് കേന്ദ്രമായ സി.എച്ച് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ 28ന് തിരുവനന്തപുരത്ത് നടത്തുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ പി.എ. ഹംസ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.