തിരുവനന്തപുരം: സഹപ്രവർത്തകയെ പീഡിപ്പിച്ച പി.കെ. ശശി എം.എൽ.എയെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. എം.എൽ.എ സ്ഥാനം രാജിവെക്കണം. വടക്കാഞ്ചേരി പീഡനക്കേസിൽ സ്വീകരിച്ചതുപോലെ ഇരട്ടനീതി നടപ്പാക്കാനാണ് ശ്രമമെങ്കിൽ ശക്തമായി പ്രതികരിക്കുമെന്നും ഡി.വൈ.എഫ്.െഎ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.