ഖദീജാ ബീവി

തിരുവനന്തപുരം: പരുത്തിക്കുഴി മിത്രാനഗറിൽ ടി.സി 63/1184 ൽ പരേതനായ സൈനുലാബ്ദ്ദീ​െൻറ ഭാര്യ ഖദീജാബീവി (74) നിര്യാതയായി. മക്കൾ: അബ്ദുൽറഷീദ്, പീരുക്കുട്ടി, നൂർജി, നസീർ. മരുമക്കൾ: ലൈലാബീവി, താജുന്നിസ, മാഹീൻ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പൂന്തുറ പുത്തൻപള്ളി ഖബർസ് ഥാനിൽ. വസന്ത കണിയാപുരം: ചിറയ്ക്കൽ ലക്ഷം വീട്ടിൽ ശശിധര​െൻറ ഭാര്യ വസന്ത (60) നിര്യാതയായി. മക്കൾ: സരിത, ശശികല, ശൈലജ. മരുമകൻ: ജയന്തൻ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.