തിരുവനന്തപുരം: ശ്രീകാര്യം കല്ലംപള്ളി പടിപ്പുരയ്ക്കൽ വീട്ടിൽ പി.വി. (86-റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ) നിര്യാതനായി. ചെങ്ങന്നൂർ പടിപ്പുരയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ കെ.സി. ഏലിയാമ്മ. (റിട്ട. കേരള യൂനിവേഴ്സിറ്റി ജീവനക്കാരി, എടത്വ കറുകയിൽ കുടുംബാംഗമാണ്). മക്കൾ: ഷേർളി, ഷാജി (ദീപിക, തിരുവനന്തപുരം), ഷിബു (കുവൈത്ത്), ഷീബ. മരുമക്കൾ: ജോസ് തോമസ് (ബിസിനസ്), കെ. വിജി, മിനി ചാണ്ടി (കുവൈത്ത്), അലക്സാണ്ടർ ജോർജ് (കബാറ്റ് കാറ്ററേഴ്സ്). സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം നെട്ടയം മലമുകൾ സെമിത്തേരിയിൽ. Photo: rob chacko(86)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.