പരിപാടികൾ ഇന്ന്

തൈക്കാട് റെസ്റ്റ് ഹൗസ്: കേരള വനിതകമീഷ​െൻറ ജില്ലയിലെ അദാലത് -10.00 വി.ജെ.ടി ഹാൾ: ദേശീയ അധ്യാപകദിനാചരണം പുരസ്കാര വിതരണം- മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് -10.00 ട്രിവാൻഡ്രം ഹോട്ടൽ: മേഴ്സി രവി ഒമ്പതാം ഓർമദിനം അനുസ്മരണം ഉദ്ഘാടനം -കെ.പി.സി.സി ജനറൽ സെക്രട്ടറി ബെന്നി ബഹനാൻ -4.00 തമ്പാനൂർ ഹൈലാൻഡ് ഓഡിറ്റോറിയം: ഗ്ലോബൽ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മദർ തെരേസ അനുസ്മരണം - ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ -4.00 കുര്യാത്തി ആനന്ദനിലയം അനാഥ മന്ദിരം: ഗാന്ധി കഥാമേള അഞ്ചാം ക്ലാസ് വിദ്യാർഥി ആർ. ഗായത്രി -6.30 നെയ്യാറ്റിൻകര വിശുദ്ധ മദർ തെരേസ ദേവാലയം: തീർഥാടന തിരുനാൾ മഹോത്സവം ജീവിത നവീകരണ ധ്യാനം -5.45
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.