പെേട്രാൾ വിലവർധന: ഏജീസ്​ ഒാഫിസ്​ മാർച്ച്​ നാളെ

തിരുവനന്തപുരം: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് അഞ്ചിന് തിരുവനന്തപുരം ഏജീസ് ഒാഫിസിലേക്കും ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഒാഫിസിലേക്കും കേരള സ്റ്റേറ്റ് ഒാട്ടോ-ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ മാർച്ചും ധർണയും നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.എസ്. സുനിൽകുമാറും ജനറൽ സെക്രട്ടറി കെ.വി. ഹരിദാസും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.