കൊല്ലം: കഴിഞ്ഞ ദിവസം നിര്യാതനായ ജനതാദൾ നേതാവ് അഡ്വ. നിസാർ അഹമ്മദിനെ അനുസ്മരിച്ചു. ജനതാദൾ സംസ്ഥാന ജന.സെക്രട്ടറി ഷഹീദ് അഹമ്മദ് അധ്യക്ഷതവഹിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കായിക്കര നജീബ്, പന്തളം പി.ആർ. പ്രവീൺകുമാർ, അമ്പാടി സുരേന്ദ്രൻ, എം. സിനിമോൾ, മോഹൻദാസ് രാജധാനി, മംഗലത്ത് ഹരികുമാർ, എ. വിനീത് കുമാർ, കെ. വിജയൻ, അയത്തിൽ അസനാരുപിള്ള, അയത്തിൽ സുദർശനൻ, എം.എ. വാഹിദ്, ആദിനാട് ഷിഹാബ്, രാജാ പനയറ, ഇടവാ ശശി, കല്ലുവാതുക്കൽ സോമശേഖരൻ, മനാഫ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് കുണ്ടറ സെൻറ് മേരീസ് യാക്കോബായ കത്തീഡ്രൽ: പെരുന്നാളും കൺെവൻഷനും, ബിഷപ് മാത്യൂസ് മാർ അന്തോനിയോസ്- രാവിലെ 8.30 തുയ്യം വേളാങ്കണ്ണിമാത തീർഥാലയം: തിരുനാൾ മഹാമഹം- രാവിലെ 9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.