തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നഷ്ടമായ പഠനോപകരണങ്ങൾ വിദ്യാർഥികളിൽ എത്തിക്കാൻ എ.ഐ.എസ്.എഫ് സംസ്ഥാനകമ്മിറ്റി വിവിധ ജില്ലകളിലെ കലാലയങ്ങളിൽ നിന്ന് സമാഹരിച്ച പുസ്തകങ്ങളുടെ വണ്ടി സെപ്റ്റംബർ ഏഴിന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. പ്രളയബാധിതമേഖലകളിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.