കേരളയിലെ പരീക്ഷ മാറ്റി

തിരുവനന്തപുരം: പ്രളയദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ കേരള സർവകലാശാല ചൊവ്വാഴ്ച മുതല്‍ 15വരെ നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പ്രളയക്കെടുതിമൂലം വിദ്യാർഥികൾക്ക് എത്താൻ സാധിക്കാത്ത അവസ്ഥയാണെന്നും പരീക്ഷകൾ മാറ്റണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് അടക്കം സംഘടനകൾ പരീക്ഷ കൺട്രോളർക്ക് പരാതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.