മാധ്യമപ്രവർത്തകരെ അനുമോദിക്കും

തിരുവനന്തപുരം: പ്രളയദുരന്തം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ േപ്രംനസീർ സുഹൃത് സമിതി പത്തനാപുരം ഗാന്ധിഭവ​െൻറ സഹകരണത്തോടെ അനുമോദിക്കും. 14ന് വൈകീട്ട് അഞ്ചിന് ഭാരത്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം നിർവഹിക്കും. മേയർ അഡ്വ. വി.കെ. പ്രശാന്ത് പ്രശസ്തിപത്രം നൽകും. ഡോ. ജോർജ് ഒാണക്കൂർ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.