തിരുവനന്തപുരം: പ്രളയബാധിതപ്രദേശങ്ങളിൽ സ്വന്തം ജീവൻപോലും മറന്ന് ആയിരങ്ങളെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ വഴുതക്കാട് കാർമൽ ഗേൾസ് എച്ച്.എസ്.എസിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. തുടർന്ന് ഒാരോരുത്തരും അവരുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. പി.ടി.എ പ്രസിഡൻറ് രാജ്കുമാർ, ലോക്കൽ മാേനജർ റവ. സിസ്റ്റർ േഗ്രസ്മരിയ, സ്കൂൾ ഡയറക്ടർ സിസ്റ്റർ റെനീറ്റ, പ്രിൻസിപ്പൽ എം. അഞ്ജന, പ്രഥമാധ്യാപിക മിനി ചാക്കോ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.