െഎ.ടി.​െഎ കമ്പ്യൂട്ടർ ട്രേഡ്​ സീറ്റൊഴിവ്​

തിരുവനന്തപുരം: ഒരു വർഷത്തെ എൻ.സി.വി.ടി ഗവൺമ​െൻറ് ഒാഫ് ഇന്ത്യയുടെ കമ്പ്യൂട്ടർ ഒാപറേറ്റർ ആൻഡ് േപ്രാഗ്രാമിങ് അസിസ്റ്റൻറ് (സി.ഒ.പി.എ) കോഴ്സിന് സീറ്റൊഴിവ്. എസ്.എസ്.എൽ.സി/പ്ലസ് ടു/വി.എച്ച്.എസ്.ഇ/പോളി/ഡിഗ്രി/പി.ജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് ഇന്ത്യ ഗവ. സ്കോളർഷിപ്പും ന്യൂനപക്ഷ വിഭാഗത്തിൽപെടുന്നവർക്ക് മൈനോരിറ്റി സ്കോളർഷിപ്പും ലഭിക്കും. ഫോൺ: 9544862148, 0470 2621069.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.