സീറ്റൊഴിവ്​

തിരുവനന്തപുരം: സീഡാക്കി​െൻറ കീഴിൽ പ്രവർത്തിക്കുന്ന ഇ.ആർ ആൻഡ് ഡി.സി.െഎ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ എം.ടെക് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് വാക് -ഇൻ അഡ്മിഷൻ നടത്തും. വി.എൽ.എസ്.െഎ ആൻഡ് എംബഡഡ് സിസ്റ്റംസ് വിഷയത്തിലാണ് മൂന്ന് ഒഴിവുകളുള്ളത്. വിവരങ്ങൾക്ക് 9847824039, 9495825577.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.