സ്വകാര്യ ബസുകൾ ദുരിതാശ്വാസനിധിയിലേക്കായി സര്‍വിസ് നടത്തി

വെഞ്ഞാറമൂട്: പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷ​െൻറ ഒരു ദിവസത്തെ സർവിസ് നടത്തുന്നതിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുള്ള ആഹ്വാനമനുസരിച്ച് ആറ്റിങ്ങൽ മേഖലയിലെ . വെഞ്ഞാറമൂട്ടിൽനിന്ന് ആരംഭിച്ച, സ്വകാര്യ ബസില്‍ കയറിയ എ. സമ്പത്ത് എം.പി ധനസമാഹരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.