ബീമാപള്ളി മേഖല കമ്മിറ്റി ഭാരവാഹികൾ

തിരുവനന്തപുരം: എസ്.കെ.എസ്.എസ്.എഫ് ബീമാപള്ളി മേഖല കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ല പ്രസിഡൻറ് അഷ്റഫ് മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. എസ്.വൈ.എസ് മേഖല സെക്രട്ടറി റസൂൽഷ മുസ്ലിയാർ അധ്യക്ഷതവഹിച്ചു. അബ്്ദുൽ അസീസ് മുസ്ലിയാർ പ്രാർഥന നിർവഹിച്ചു. ഭാരവാഹികൾ: ഇഖ്ബാൽ (പ്രസി.), ജഹാംഗീർ, നവാസ്ഖാൻ (വൈസ് പ്രസി.) നസറുദ്ദീൻ മുസ്ലിയാർ (ജന. സെക്ര.), അബൂഷഹുമാൻ, എം.ടി. തൻസീർ മുസ്ലിയാർ (ജോ. സെക്രട്ടറി), യാസീൻ മുസ്ലിയാർ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.