ചരമം ജി. രാമചന്ദ്രൻ

ജി. രാമചന്ദ്രന്‍ തിരുവനന്തപുരം: ഗൗരീശപട്ടം ആകാശില്‍ (ജി.ആര്‍.എ 333) ജി. രാമചന്ദ്രന്‍ (78-റിട്ട. ഹെഡ് ഓഫ് അഡ്മിനിസ്‌ട്രേഷന്‍, ഏഷ്യന്‍ ഡെവലപ്‌മ​െൻറ് ബാങ്ക്) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കള്‍: കവിത (യു.എസ്.എ), ആനന്ദ് (ഹോങ്കോങ്), ശാരദ (യു.എസ്.എ) മരുമക്കള്‍: സുരേഷ് (യു.എസ്.എ), പരേതനായ ശ്യാം ശ്രീധരന്‍. സംസ്‌കാരം പിന്നീട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.