ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന അഭ്യർഥിച്ച് എം.പി ബസ് യാത്ര നടത്തും

വെഞ്ഞാറമൂട്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യർഥിച്ച് എ. സമ്പത്ത് എം.പി തിങ്കളാഴ്ച ബസ് യാത്ര നടത്തും. ആർ.കെ.വി ബസി​െൻറ തിങ്കളാഴ്ച ലഭിക്കുന്ന മുഴുവൻ കലക്ഷനും ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഇതി​െൻറ ഭാഗമായാണ് എം.പി ബസിൽ യാത്ര ചെയ്യുന്നത്. രാവിലെ 9.45ന് വെഞ്ഞാറമൂട്ടിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.