ചിത്ര പ്രദർശനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാർഥം നടത്തി. ഗോർക്കിഭവനിയിൽ നടത്തിയ പ്രദർശനത്തിൽ 14 ചിത്രകാരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. 'വരദാനം' എന്ന പേരിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചത് തിരുവനന്തപുരം രൂപതയും ചിത്രകാരന്മാരും ചേർന്നാണ്. ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക ദുരതാശ്വാസ നിധിയിലേക്ക് നൽകുമെന്നും സംഘാടകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.