പരിപാടികൾ ഇന്ന്​

പ്രസ്ക്ലബ്: ഡോ.എസ്. രാജശേഖരൻ രചിച്ച കിങ്ങിണിത്തുമ്പി എന്ന പുസ്തകത്തി​െൻറ പ്രകാശനം, മന്ത്രി ജി. സുധാകരൻ-4.00 മാഞ്ഞാലിക്കുളം റോഡ് ഹോട്ടൽ റീജൻസി: സെക്രേട്ടറിയറ്റ് ധനവകുപ്പിൽനിന്ന് വിരമിച്ച ഒാഫിസർമാരുെട കൂട്ടായ്മ 'സായാഹ്ന'യുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസമാഹരണം-3.00 മേലാരിയോട് മദർതെരേസ ദേവാലയം: തീർഥാടന തിരുനാൾ മഹോത്സവം, തിരുനാൾ പതാക പ്രയാണം-4.00 അമ്പലത്തറ ഉൈജ്ജനി മഹാകാളി ദേവീക്ഷേത്രം: അഷ്ടമംഗല ദേവപ്രശ്നം -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.