കാർഷിക സർവകലാശാല ഹെൽപ് ഡെസ്​ക്

തിരുവനന്തപുരം: പ്രളയബാധിതമേഖലയിൽ അനുവർത്തിക്കാവുന്ന കൃഷിരീതി, വിള, സസ്യസംരക്ഷണ മാർഗം എന്നിവയെക്കുറിച്ച് സംശയനിവാരണത്തിനും വിദഗ്ധ ഉപദേശത്തിനും കാർഷിക സർവകലാശാല തൃശൂർ മണ്ണുത്തിയിലെ കമ്യൂണിക്കേഷൻ സ​െൻററിൽ ഹെൽപ് ഡെസ്ക് തുടങ്ങി. നമ്പർ 9567443673. ജില്ലകളിലെ പ്രാദേശിക ഗവേഷണകേന്ദ്രങ്ങളിലും സംവിധാനമുണ്ട്. പ്രാദേശിക ഗവേഷണകേന്ദ്രങ്ങൾ: വെള്ളായണി - 0471 2382239 (9447888948, കുമരകം - 0481 2524421, കായംകുളം- 0479 2443404, പട്ടാമ്പി- 0466 2212275 (9447624591), അമ്പലവയൽ- 04936260561 (9447186158), പീലിക്കോട്- 0467 2260632, കൃഷിവികസനകേന്ദ്രം, കൊല്ലം- 0474 2663599 (9745643733), കോട്ടയം- 0481 2523421 (8281750541). കൃഷി വിജ്ഞാനകേന്ദ്രങ്ങൾ: തൃശൂർ- 0487 2375855 (9446319848), പാലക്കാട് - 0466 2212279 (9443446661), മലപ്പുറം- 0494 2687640 (9895703726), വയനാട്- 0493 6260411 (7561806901), കണ്ണൂർ- 0460 2226087 (9446960736).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.