കാത്തിരിപ്പുകേന്ദ്രം സാമൂഹികവിരുദ്ധർ താവളമാക്കി

വെളിയം: ഓയൂർ ജങ്ഷനിലെ താൽക്കാലിക കാത്തിരിപ്പുകേന്ദ്രം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി. മദ്യപാനികളുടെ ശല്യംമൂലം മിക്കപ്പോഴും സ്ത്രീകൾക്ക് ഇവിടെ നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഓയൂരിൽനിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന ബസുകൾ നിർത്തുന്നത് ഇവിടെയാണ്. ഇടുങ്ങിയ കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കി ആധുനികരീതിയിൽ നിർമിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.