വ്യാജമദ്യവിൽപന: മധ്യവയസ്കൻ പിടിയിൽ

തിരുവനന്തപുരം: വ്യാജമദ്യവിൽപനയുമായി ബന്ധപ്പെട്ട് മധ്യവയസ്കൻ അറസ്റ്റിൽ. തമ്പാനൂർ അരിസ്റ്റോ ജങ്ഷനിൽ വയൽ നികത്തിയ പുത്തൻവീട്ടിൽ ഒ. ശശിധരനെയാണ് (57) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൈരളി തിയറ്ററിന് സമീപത്തായി ശ്രീരാഗം ഏജൻസീസ് എന്ന പേരിൽ പ്രോഗ്രാം ബുക്കിങ് സ​െൻറർ നടത്തുന്ന ഇയാൾ ഇതി‍​െൻറ മറവിലാണ് മദ്യവിൽപനയും നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.